Sunday, October 3, 2021

ഫാ ജെയിംസ് വെണ്ണായിപ്പിള്ളിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു


പാലാ: പാലാ കമ്മ്യൂണിക്കേഷൻസ് മുൻ ഡയറക്ടറും അന്ത്യാളം പള്ളി വികാരിയുമായ ഫാ ജെയിംസ് വെണ്ണായിപ്പിള്ളിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. കലയെയും കലാകാരന്മാരെയും  ഏറെ സ്നേഹിച്ചിരുന്ന ഫാ ജെയിംസ് വെണ്ണായിപ്പള്ളിയുടെ വേർപാട് വേദനാജനകമാണ്. സഭയ്ക്കും സമൂഹത്തിനും കലയ്ക്കും അദ്ദേഹം നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ എം എൽ എ പറഞ്ഞു.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only