Saturday, October 9, 2021

ഉറങ്ങിക്കിടന്ന സമയത്ത് എസിക്ക് തീ പിടിച്ച് ദമ്പതികൾ മരിച്ചു

 



മധുരയിൽ എസിക്ക് തീ പിടിച്ച് ദമ്പതികൾ മരിച്ചു.വാടക വീട്ടിൽ താമസിച്ചിരുന്ന ശതികണ്ണനും ശുഭയുമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ദമ്പതികളുടെ ജീവന് രക്ഷിക്കാനായില്ല.ദമ്പതികൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു സംഭവം.




എസിക്കുളളിൽ നിന്ന് പുക പടരുകയും പെട്ടന്ന് തന്നെ മുറി മുഴുവൻ തീ പിടിക്കുകയും ആയിരുന്നു.ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ എത്തിയാണ് വീട്ടിലെ തീ അണച്ചത്. തുടർന്ന് ദമ്പതികളെ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.








Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only