Monday, October 4, 2021

ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ വിശക്കുന്നവർക്കു ആഹാരം പദ്ധതി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്തു

 


കാഞ്ഞിരപ്പള്ളി :ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ  ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹങ്ങർ റിലീഫ് (വിശക്കുന്നവർക്കു ആഹാരം ) നാലാമതു പ്രോഗ്രാം അസിസ്സി ഭവൻ കാഞ്ഞിരപ്പള്ളിയിൽ പൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്റർ  സിബി മാത്യു പ്ലാത്തോട്ടം സോൺ കോർഡിനേറ്റർ സെബാസ്റ്റ്യൻ കുറ്റിയാനി ക്ലബ്‌  പ്രസിഡന്റ്‌ ഷാജിമോൻ മാത്യു സെക്രട്ടറി ജോസ് മനക്കൻ ട്രഷറെർ ജോജോ പ്ലാത്തോട്ടവും ലയൺ മെമ്പേഴ്സും സിസ്റ്റർസും കുട്ടികളും പങ്കെടുത്തു. ചടങ്ങിൽ അരി ഭക്ഷ്യധാന്യങ്ങൾ പോഷകാഹാരങ്ങൾ തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്തു.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only