Wednesday, October 13, 2021

കോട്ടയം ജില്ലയിൽ 925 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.




കോട്ടയം ജില്ലയിൽ 925 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 913 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 781 പേർ രോഗമുക്തരായി. 4876 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 





രോഗം ബാധിച്ചവരിൽ 401 പുരുഷൻമാരും 416 സ്ത്രീകളും 96 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.




.കോട്ടയം ജില്ലയിൽ നിലവിൽ 3272 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 311167 പേർ കോവിഡ് ബാധിതരായി. 305350 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 36816 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-101

എലിക്കുളം-36

ഏറ്റുമാനൂർ-32

അതിരമ്പുഴ-29

നെടുംകുന്നം-27



.മുത്തോലി, ചങ്ങനാശേരി- 23

പാമ്പാടി, കങ്ങഴ-21

വെള്ളൂർ, കാഞ്ഞിരപ്പള്ളി-20

വാഴൂർ, ചിറക്കടവ്-19

വൈക്കം-18

കരൂർ, മീനച്ചിൽ-17

എരുമേലി-16

തീക്കോയി, തൃക്കൊടിത്താനം-15

പുതുപ്പള്ളി, ഭരണങ്ങാനം, കുറവിലങ്ങാട്, അയർക്കുന്നം, വിജയപുരം, പാലാ-14

കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, കടുത്തുരുത്തി, പനച്ചിക്കാട്, പാറത്തോട്-13

വാഴപ്പള്ളി-12



.മുണ്ടക്കയം, കറുകച്ചാൽ-11

വാകത്താനം, രാമപുരം, കുറിച്ചി, ആർപ്പൂക്കര, പൂഞ്ഞാർ-10
ഉഴവൂർ, കാണക്കാരി, കടപ്ലാമറ്റം, ഞീഴൂർ, തലയോലപ്പറമ്പ്-9

വെച്ചൂർ, മറവന്തുരുത്ത്, കൂരോപ്പട, മേലുകാവ്, മാടപ്പള്ളി-8
മണിമല, മാഞ്ഞൂർ, പായിപ്പാട്, പള്ളിക്കത്തോട്, തിടനാട്-7

ചെമ്പ്, കോരുത്തോട്, കൊഴുവനാൽ,  ഉദയനാപുരം-6

വെള്ളാവൂർ, തിരുവാർപ്പ്-5

മുളക്കുളം, ടി.വി പുരം കടനാട്, മണർകാട്, തലപ്പലം, മരങ്ങാട്ടുപിള്ളി, നീണ്ടൂർ-4

മീനടം, അയ്മനം, ഈരാറ്റുപേട്ട, അകലക്കുന്നം-3

മൂന്നിലവ്, തലയാഴം, കല്ലറ-2

കുമരകം, കൂട്ടിക്കൽ, വെളിയന്നൂർ-1

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only