Thursday, October 14, 2021

കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു

 


കോഴിക്കോട് : കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു.കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷ് മരിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only