Saturday, October 9, 2021

കേരളാ കോൺഗ്രസ്‌ എം 58 ആം ജന്മദിനം തിടനാട്ടിൽ 16 ഇടങ്ങളിൽ പതാക ഉയർത്തി ആഘോഷിച്ചു

 



തിടനാട്:കേരളാ  കോൺഗ്രസ്‌ എം 58 ആം ജന്മദിനം 16 ഇടങ്ങളിൽ പതാക ഉയർത്തി ആഘോഷിച്ചു.. കാളകെട്ടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയുടെ സമാപനം തിടനാട് ടൗണിൽ സമാപിച്ചു. 




തിടനാട് മണ്ഡലം പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറുമായ ശ്രീ ഔസേപ്പച്ചൻ കല്ലങ്കാട്ട് സമാപനസമ്മേളനം ഉൽഘാടനം ചെയ്തു.. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷെറിൻ പെരുമാംകുന്നേൽ, ജോയിച്ചൻ കാവുങ്കൽ, മണ്ഡലം സെക്രട്ടറി ബിജു എസ് കരിമ്പനോലി, ബെന്നി പുന്നതാനം, അലോഷ്യസ് എബ്രഹാം,  പോഷകസംഘടനാ ഭാരവാഹികളായ ദേവസ്യാച്ചൻ പുളിക്കൽ, ബിജു  കാക്കാനിയിൽ, റെജീന സാബു, രതീഷ് മുതുപ്ലാക്കൽ, ജോ പേഴും കാട്ടിൽ,ജോർജി മണ്ഡപത്തിൽ, ജോബിൻ കണി പറമ്പിൽ, സജി പുത്തൻപറമ്പിൽ,  വാർഡ് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.









Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only