Thursday, October 7, 2021

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക :യുവാവിനെ വെട്ടിക്കൊന്ന ശേഷം കാൽ അറുത്ത് മാറ്റി ടൗണിൽ കൊണ്ടിട്ടു :പ്രതികൾ സ്വമേധയാ പോലീസിൽ കീഴടങ്ങി

 


കറുകച്ചാൽ മുണ്ടത്താനത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ  യുവാവിനെ  വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതു സ്ഥലത്ത് വച്ചു. കറുകച്ചാലിന് സമീപം കങ്ങഴ  മുണ്ടത്താനത്താണ് സംഭവം. മുണ്ടത്താനം വടക്കേറാട്ട്  ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാൻ്റെ മകൻ മനേഷ് തമ്പാൻ (32) ആണ്  കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട മനേഷ് തമ്പാൻ 


 പ്ര​തി​ക​ൾ മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്വമേധയാ  കീ​ഴ​ട​ങ്ങി. ജ​യേ​ഷ്, സ​ച്ചു ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. മ​ഹേ​ഷി​ന്‍റെ മു​റി​ച്ചു​മാ​റ്റി​യ കാ​ൽ​പ്പാ​ദം ഇ​ട​യ​പ്പാ​റ ക​വ​ല​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി.ഏതാനും മാസം മുൻപ് കൊല്ലപ്പെട്ട ആളും,പ്രതികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only