Saturday, October 2, 2021

ഗാന്ധിജിയുടെ 152 ജന്മവാർഷികത്തിൽ കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി



തിടനാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ  മഹാത്മാഗാന്ധിയുടെ  ആശയങ്ങൾ അനുസ്മരിച്ചു പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ആക്ടിങ് ചെയർമാനും, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയ  ശ്രീ മുഹമ്മദ് ഇല്യാസ്‌ കോൺഗ്രസ് പദയാത്ര ഉദ്ഘാടനം ചെയ്തു.



തിടനാട് നടന്ന ഗാന്ധി സ്മൃതി  യോഗത്തിൽ ഡിസിസി മെമ്പർ വർക്കിച്ചൻ വായംപോത്തനാൽ, പഞ്ചായത്ത് മെമ്പർ AC രമേശ് ,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആയ സുജ ബാബു ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ റോയി തുരുത്തിയിൽ,മണ്ഡലം വൈസ് പ്രസിഡന്റ് സാവിയോ ഇലഞ്ഞിമറ്റം,  മണ്ഡലം  സെക്രട്ടറിമാരായ   ബേബി പനക്കക്കുഴി, ബിനു നീണ്ടൂർ, ജോസഫ് കിണറ്റുകര,INTUCമണ്ഡലം പ്രസിഡന്റ് ജോയി പാതാഴ, സീനിയർ കോൺഗ്രസ് നേതാവ് ജോണി കാക്കനാട്ട്,


മാത്തച്ചൻ കുഴിത്തോട്ട്, സോണി മുക്കുംകൽ, ബാബു തുണ്ടത്തിൽ,സന്തോഷ് എലിപ്പുലിക്കാട്ട്.,സുമേഷ്  മാവറ,ഷിബു മുതിരെന്തിക്കൽ,സജി വാളിപ്ലാക്കൽ, ആന്റോച്ചൻ  പാലക്കൽ തുടങ്ങിയവർ നേതാക്കൾ പങ്കെടുത്തു

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only