Tuesday, October 12, 2021

ഇടുക്കി ജില്ലയില്‍ 285 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 


ഇടുക്കി ജില്ലയില് 285 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.25% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 608 പേർ കോവിഡ് രോഗമുക്തി തേടി.




കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 37
ആലക്കോട് 7
അറക്കുളം 9
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1




ചക്കുപള്ളം 4
ഇടവെട്ടി 6
ഏലപ്പാറ 1
ഇരട്ടയാർ 6
കഞ്ഞിക്കുഴി 5
കാമാക്ഷി 1
കാഞ്ചിയാർ 7
കരിമണ്ണൂർ 6
കരിങ്കുന്നം 3
കരുണാപുരം 3
കട്ടപ്പന 13
കോടിക്കുളം 2
കൊക്കയാർ 2
കൊന്നത്തടി 14




കുടയത്തൂർ 1
കുമാരമംഗലം 10
കുമളി 2
മണക്കാട് 7
മാങ്കുളം 2
മറയൂർ 2
മരിയാപുരം 3
മൂന്നാർ 1
മുട്ടം 4
നെടുങ്കണ്ടം 9
പള്ളിവാസൽ 1
പാമ്പാടുംപാറ 7
പീരുമേട് 2
പെരുവന്താനം 5
പുറപ്പുഴ 4
രാജാക്കാട് 3
സേനാപതി 1
തൊടുപുഴ 29
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 5
ഉപ്പുതറ 4
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 19
വാത്തിക്കുടി 7
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം സ്വദേശിനി (71).
കരിമണ്ണൂർ സ്വദേശിനി (57).
പുറപ്പുഴ സ്വദേശി (50).
തൊടുപുഴ മുണ്ടേക്കല്ല് സ്വദേശിനി (😎.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only