Friday, October 15, 2021

ഇടുക്കി ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 


ഇടുക്കി ജില്ലയില് 421 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 370 പേർ കോവിഡ് രോഗമുക്തി തേടി.




കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 63
ആലക്കോട് 2
അറക്കുളം 17
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 1
ചക്കുപള്ളം 7
ഇടവെട്ടി 6
ഏലപ്പാറ 2
ഇരട്ടയാർ 10
കഞ്ഞിക്കുഴി 3
കാമാക്ഷി 25
കാഞ്ചിയാർ 8
കരിമണ്ണൂർ 15




കരിങ്കുന്നം 5
കരുണാപുരം 6
കട്ടപ്പന 17
കൊക്കയാർ 3
കൊന്നത്തടി 12
കുടയത്തൂർ 8
കുമാരമംഗലം 4
കുമളി 11
മണക്കാട് 8
മറയൂർ 1
മരിയാപുരം 2
മുട്ടം 4
നെടുങ്കണ്ടം 12
പള്ളിവാസൽ 9
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 8
പുറപ്പുഴ 1
രാജാക്കാട് 3
രാജകുമാരി 3
സേനാപതി 6
തൊടുപുഴ 22
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 11
ഉപ്പുതറ 16
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 12
വാത്തിക്കുടി 9
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 34
വെള്ളിയാമറ്റം 7
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മണക്കാട് പുതുപ്പരിയാരം സ്വദേശി (22).
തൊടുപുഴ ആനക്കൂട് സ്വദേശിനി (62).
തൊടുപുഴ മുതലക്കോടം സ്വദേശിനി (52).
തൊടുപുഴ ഈസ്റ്റ് സ്വദേശി (18).
തൊടുപുഴ സ്വദേശി (46).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only