Friday, October 8, 2021

പാലാ ജനറൽ ആശുപത്രിയിൽ ജോലി ഒഴിവുകൾ

 



പാലാ ജനറൽ ആശുപത്രിയിലേക്ക് ദിവസവേതനത്തിന് ലാബ് ടെക്നീഷ്യൻ 2 ,ഇ സി.ജി ടെക്നീഷ്യൻ 1 ,ഫാർമസിസ്റ്റ് ഒന്ന്, എക്സ്റെ ടെക്നീഷ്യൻ ഒന്ന് എന്നീ തസ്തികകളിലേക്ക് 12, 13 തീയതികളിൽ 10 മണിക്ക് ജനറൽ ആശുപത്രി ആഫീസിൽ ഇൻറർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥിക് ഒറിജിനൽ രേഖകളുമാ യി എത്തണം.







Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only