Saturday, October 9, 2021

അതിഥി തൊഴിലാളികൾക്കായി നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി



ഈരാറ്റുപേട്ട: ആസാദീകാ അമൃത് മഹോത് സവിൻ്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി,ലേബർ ഓഫീസ്,പോലീസ് വിഭാഗം, നഗര സഭ, അജ്മി ഫുഡ്സ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി.


അസി.ലേബർ ഓഫീസർ എസ്. വിനീദ് ഉദ്ഘാടനം ചെയ്തു.അഡ്വ.ബിജു സകറിയാസ് കോലടി ക്ലാസ്സിന് നേതൃത്വം നൽകി.ജനമൈത്രി പോലീസ് അസി.സബ് ഇൻസ്പെക്ടർ ബിനോയ് തോമസ്,ഹെൽത്ത് ഇൻസ്പെക്ടർ സി. എ.നാസർ,താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി  സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ, അജ്‌മി ഫുഡ്സ് ജനറൽ മാനേജർ സാദിക് എന്നിവർ പ്രസംഗിച്ചു.








Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only