Sunday, October 31, 2021

ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അമ്പാറ നിരപ്പേൽ പുതുപ്പറമ്പിൽ റോസമ്മയാണ് തൂങ്ങി മരിച്ചത്. വൈകിട്ടോടെ വീട്ടുകാർ കണ്ടെത്തുകയും പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുചെല്ലുകയുമായിരുന്നു.ബോഡി ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ ആണുള്ളത്.കോവിഡ് ടെസ്റ്റ് നടത്തുവാനുള്ള ക്രമീകരങ്ങൾ നടക്കുകയാണ്.Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only