Sunday, October 3, 2021

കോട്ടയം ജില്ലയിൽ 894 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 


കോട്ടയം: ജില്ലയിൽ 894 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 884 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1014 പേർ രോഗമുക്തരായി. 5487 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 




രോഗം ബാധിച്ചവരിൽ 208 പുരുഷൻമാരും 407 സ്ത്രീകളും 87 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 400 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.



നിലവിൽ 5177 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 303805 പേർ കോവിഡ് ബാധിതരായി. 298083 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 54623 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.



രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം - 72

മാഞ്ഞൂർ - 51

കൂരോപ്പട - 33

അകലക്കുന്നം -29

തലയാഴം, കടുത്തുരുത്തി -28



.
.കുമരകം - 26

ഏറ്റുമാനൂർ - 25

വെള്ളൂർ - 23

വൈക്കം-22

ഉഴവൂർ, മരങ്ങാട്ടുപിള്ളി - 21

എരുമേലി,വെച്ചൂർ, ചങ്ങനാശേരി - 20

ഉദയനാപുരം, അയർക്കുന്നം -18

ഞീഴൂർ-16

കാഞ്ഞിരപ്പള്ളി, അയ്മനം - 15

പാമ്പാടി, ആർപ്പൂക്കര, മുളക്കുളം-13

കുറിച്ചി, മറവന്തുരുത്ത്, മുണ്ടക്കയം, മുത്തോലി - 12

തൃക്കൊടിത്താനം, കോരുത്തോട്, തിടനാട് ചിറക്കടവ്, മീനടം - 11

കറുകച്ചാൽ, വാകത്താനം-10



.അതിരമ്പുഴ, ടി.വി പുരം, നെടുംകുന്നം, പുതുപ്പള്ളി - 9

ചെമ്പ് ,കിടങ്ങൂർ, തലയോലപ്പറമ്പ്, പാറത്തോട്, ഈരാറ്റുപേട്ട - 8

മീനച്ചിൽ, വാഴപ്പള്ളി, പാലാ, കരൂർ, മണിമല - 7

ഭരണങ്ങാനം, രാമപുരം, മാടപ്പള്ളി, കങ്ങഴ,
കൂട്ടിക്കൽ, പനച്ചിക്കാട്-6

കടപ്ലാമറ്റം, വാഴൂർ, കാണക്കാരി,
മണർകാട് 5

കല്ലറ, പള്ളിക്കത്തോട്, മൂന്നിലവ്, തീക്കോയി,
പായിപ്പാട് - 4

വിജയപുരം, തലപ്പലം, പൂഞ്ഞാർ തെക്കേക്കര - 3

തിരുവാർപ്പ്, മേലുകാവ്, കടനാട്, പൂഞ്ഞാർ - 2

എലിക്കുളം, നീണ്ടൂർ, വെള്ളാവൂർ, കൊഴുവനാൽ, തലനാട്,കുറവിലങ്ങാട് വെളിയന്നൂർ - 1

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only