Wednesday, October 6, 2021

ഇടുക്കി ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 



ഇടുക്കി ജില്ലയില് 656 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി തേടി.




കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 46
ആലക്കോട് 7
അറക്കുളം 20
അയ്യപ്പൻകോവിൽ 26
ബൈസൺവാലി 6
ചക്കുപള്ളം 8
ചിന്നക്കനാൽ 5
ദേവികുളം 4
ഇടവെട്ടി 14
ഏലപ്പാറ 1
ഇരട്ടയാർ 15
കഞ്ഞിക്കുഴി 17
കാമാക്ഷി 8
കാഞ്ചിയാർ 34




കാന്തല്ലൂർ 2
കരിമണ്ണൂർ 48
കരിങ്കുന്നം 15
കരുണാപുരം 6
കട്ടപ്പന 59
കോടിക്കുളം 30
കൊക്കയാർ 4
കൊന്നത്തടി 16
കുടയത്തൂർ 1
കുമാരമംഗലം 5
കുമളി 6
മണക്കാട് 7
മാങ്കുളം 2
മറയൂർ 7
മരിയാപുരം 5
മൂന്നാർ 1
മുട്ടം 14
നെടുങ്കണ്ടം 27
പള്ളിവാസൽ 15
പാമ്പാടുംപാറ 8
പീരുമേട് 1
പെരുവന്താനം 6
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 8
ശാന്തൻപാറ 1
തൊടുപുഴ 48
ഉടുമ്പന്നൂർ 3
ഉപ്പുതറ 13
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 23
വാത്തിക്കുടി 9
വാഴത്തോപ്പ് 23
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം സ്വദേശികൾ (41, 56).
മണക്കാട് വഴിത്തല സ്വദേശിനി (26).
തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി (20).
കുമളി സ്വദേശിനി (34).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only