Friday, October 15, 2021

ഐ പി എൽ: നാലാം കിരീടമുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്


ഐ പി എൽ ലെ നാലാം കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്. 2020 സീസണിൽ നിറം മങ്ങി കളിച്ച സി എസ് കെ ഈ സീസണിൽ പഴയ പ്രതാപം വീണ്ടെടുത്ത് മുന്നേറി. ആദ്യം പ്ലെ ഓഫ് യോഗ്യത നേടിയ ടീമും ചെന്നൈ ആയിരിന്നു.

ആദ്യ ഇന്നിങ്സിൽ സി എസ് കെ 192 റൺസ് നേടി. പത്താം ഓവർ വരെ വിക്കറ്റ് നഷ്ടപ്പെടാതെ കൊൽക്കത്ത പൊരുതിയെങ്കിലും പിന്നീട് കൊൽക്കത്തൻ ബാറ്റ്‌സ്മാൻമാർക്ക്  ക്രീസിൽ അധിക നേരം നിൽക്കാൻ സാധിച്ചില്ല.

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 27 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും കൂ​ട്ട​രും നാ​ലാ​മ​ത് ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only