Thursday, October 7, 2021

സിഎംപി പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്കു മുന്നിൽ ധർണ്ണ നടത്തി

 



പാലാ: പാലാ താലൂക്ക് ആശുപത്രിയുടെ സെപ്റ്റിക് ടാങ്ക് ചോർന്നൊലിക്കുന്നത് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്‌  സിഎംപി പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റിയംഗം സജി സിറിയക്ക് ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അനൂപ് പിച്ചകപ്പള്ളിൽ  ' ബ്രഞ്ച് സെക്രട്ടറി സന്തോഷ് പുളിക്കൽ. മനു  എന്നിവർ നേതൃത്വം നൽകി.








Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only