Thursday, October 7, 2021

അബ്രഹാം ജോസഫ് (98) വാഴക്കാലായിൽ, മറ്റക്കര നിര്യാതനായി


മറ്റക്കര :ഞങ്ങളുടെ വത്സലപിതാവ് അബ്രഹാം ജോസഫ് (98) നിര്യാതനായി.സംസ്കാര ശ്രുശൂഷ 8 (വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ചു മറ്റക്കര തിരുകുടുംബ ദേവാലയ സെമിത്തേരി കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.ബന്ധുമിത്രാദികൾ ഇതൊരാറിയിപ്പായി സ്വീകരികണമെന്ന് അപേക്ഷിക്കുന്നു.


ഭാര്യ: പരേതയായ റോസമ്മ ജോസഫ്

മക്കൾ: ജോസഫ് അബ്രഹാം,ജോസ് ജോസഫ്,തോമസ് ജോസഫ്,ഫാ. ചാക്കോച്ചൻ വാഴക്കാലായിൽ (മാനന്തവാടി രൂപത),ഫാ. ജോർജ് വാഴക്കാലായിൽ(ഭോപ്പാൽ രൂപത),മാത്യു കെ ജോസഫ് (എസ്‌ലി റീഫ്രജറേഷൻ,ബാംഗ്ലൂർ),മേരി ജോസഫ് (ഡി പോൾ പബ്ലിക് സ്കൂൾ, കുറവിലങ്ങാട്)


മരുമക്കൾ:എൽസി ഊതാളക്കര മാങ്കോട്,കണ്ണൂർ,ആലീസ് തേക്കുംകുഴിയിൽ പാളയം,ഗ്രേസി പുള്ളോളിക്കൽ കടപ്ലാമറ്റം, മിനി കക്കാട്ടിൽ ,ബാംഗ്ലൂർ, ഷാജി പൊതീട്ടയിൽ,കാളികാവ്.








Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only