Wednesday, September 29, 2021

ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ ക്ലബ്ബിന്റെ 2021 - 2022 പ്രവർത്തന വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു


രാമപുരം: ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ  ക്ലബ്ബിന്റെ 2021 - 2022 പ്രവർത്തന വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. 



പ്രസിഡന്റ് - മനാജ്. ടി എൻ 

സെക്രട്ടറി - മനാജ് കുമാർ മുരളീധരൻ , 

ട്രഷറർ - രാജഗോപാൽ പാൽ പാൽ .ആർ 

അഡ്മിനിസ്ട്രേറ്റർ - അരുൺ കുമാർ എന്നിവർ ചുമതലയേറ്റു.

രാമപുരം മൈക്കിൾ പ്ലാസാ കൺവെഷൻ സെന്ററിൽ ക്ലബ്ബ് പ്രസിഡന്റ് മനാജ് . ടി എൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം ലയൺസ് മുൻ ഗവർണർ മാഗി ജാസ് മേനാംപറമ്പിൽ നിർവ്വഹിച്ചു. 


പ്രിൻസിപ്പൽ അഡ്വൈസർ ആർ. വെങ്കിടാചലം, റീജിണൽ ചെയർമാൻ സുഭാഷ് ബാബു, സോൺ ചെയർമാൻ ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only