Wednesday, September 29, 2021

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി റ്റിബിൻ കല്ലടയിലിനെ തിരഞ്ഞെടുത്തു

 



കോട്ടയം : രാമപുരം : കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി റ്റിബിൻ കല്ലടയിലിനെ തിരഞ്ഞെടുത്തു. വിദ്യാർത്ഥി കോൺഗ്രസ്‌ (എം) രാമപുരം മണ്ഡലം മുൻ ജനറൽ സെക്രട്ടറിയാണ്.



കേരള വിദ്യാർഥി കോൺഗ്രസ്‌ (എം) ലൂടെ രാമപുരത്തെ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവ പ്രവർത്തകനാണ് റ്റിബിൻ. കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ശ്രീ. ജോസ് കെ. മാണിയുടെ നിർദ്ദേശപ്രകാരം രാമപുരത്ത് പാർട്ടി നേതൃത്വം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുൾപ്പെടെ സജീവ പങ്കാളിത്തമായിരുന്നു KSC(M) മണ്ഡലം കമ്മിറ്റി നടത്തിയത്. അർഹതക്കുള്ള അംഗീരമാണ്  ഈ ലഭിച്ച ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only