Wednesday, September 29, 2021

ഇടുക്കി ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 



ഇടുക്കി ജില്ലയില് 606 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.53% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 813 പേർ കോവിഡ് രോഗമുക്തി നേടി.





കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 71
ആലക്കോട് 3
അറക്കുളം 11
അയ്യപ്പൻകോവിൽ 38
ബൈസൺവാലി 2
ചക്കുപള്ളം 4
ഇടവെട്ടി 25
ഏലപ്പാറ 2
ഇരട്ടയാർ 7
കഞ്ഞിക്കുഴി 9
കാമാക്ഷി 1
കാഞ്ചിയാർ 25
കാന്തല്ലൂർ 1
കരിമണ്ണൂർ 55
കരിങ്കുന്നം 2
കരുണാപുരം 5
കട്ടപ്പന 22
കോടിക്കുളം 19



കൊക്കയാർ 5
കൊന്നത്തടി 7
കുടയത്തൂർ 5
കുമാരമംഗലം 6
കുമളി 5
മണക്കാട് 15
മരിയാപുരം 14
മുട്ടം 6
നെടുങ്കണ്ടം 27
പള്ളിവാസൽ 4
പാമ്പാടുംപാറ 21
പീരുമേട് 9
പെരുവന്താനം 3
പുറപ്പുഴ 4
രാജാക്കാട് 5
തൊടുപുഴ 27
ഉടുമ്പന്നൂർ 32
ഉപ്പുതറ 14
വണ്ടൻമേട് 6
വണ്ണപ്പുറം 30
വാത്തിക്കുടി 12
വാഴത്തോപ്പ് 31
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 10
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുടയത്തൂർ കൂവപ്പള്ളി സ്വദേശി (48).
മണക്കാട് പുതുപ്പെരിയാരം സ്വദേശി (76).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (51).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only