തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
By
Posted on

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആര്യങ്കോട് സ്വദേശി ഷിബു ആണ് മരിച്ചത്. ഷിബുവിനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. റൂറല്‍ എആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ഷിബു.


